ഞങ്ങളുടെ വീട്ടുമുറ്റത്ത് വളർത്തിയെടുത്ത നല്ലയിനം അൽഫോൺസ, വരിവരി മാവിൻ തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പൂർണ്ണമായും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇവ വളർത്തിയെടുത്തത്.
ഇനം: അൽഫോൺസ, മൽഗോവ
വില: 150 രൂപ
സ്ഥലം: വാർഡ് 1, നന്നമ്മുക്ക് പഞ്ചായത്ത്
ഫോൺ: [9539009000]
Comments
Post a Comment